കുട്ടനാട് താലൂക്കിൽ നാളയും വിദ്യാലയങ്ങൾക്ക് അവധി

ആലപ്പുഴ:കുട്ടനാട് താലൂക്കിൽ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെയും അവധി പ്രഖ്യാപിച്ചു.
മടവീഴ്ചയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിയാത്തതിനെ തുടർന്നാണ് അവധി.പ്രൊഫഷണൽ കോളജ്കൾ, ട്യൂഷൻ സെൻ്ററുകൾ, അംഗനവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്.

Advertisement