തിരുവല്ല നിരണത്ത് കാറ്റിൽ സി എസ് ഐ പള്ളി തകർന്നു വീണു

Advertisement

തിരുവല്ല:
നിരണം വടക്കുംഭാഗം എസ് മുക്കിനു സമീപം സെൻപോൾസ് സി എസ് ഐ ചർച്ച് കനത്ത മഴയിലും കാറ്റിലും നിലംപൊത്തി. ഏറെ പഴക്കമുള്ള പള്ളി പൂർണ്ണമായി തകർന്നു.
ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം.ആളപായമുണ്ടായിട്ടില്ല.

Advertisement