സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

തിരുവനന്തപുരം.സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിനു ശേഷമുള്ള ആദ്യ മന്ത്രിസഭായോഗമാണ്.
വിവാദ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും.എ.ഐ ക്യാമറ ഇടപാട് ഹൈക്കോടതി ചോദ്യം ചെയ്ത സാഹചര്യത്തിൽ വിഷയം ക്യാബിനെറ്റിന്റെ പരിഗണനയ്ക്ക് വന്നേക്കും.ഇടവേളക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.

Advertisement