65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു

Advertisement

എറണാകുളം. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെ നായകൾ കടിച്ചു കൊന്നത്. വീട്ടു മുറ്റത്ത് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നത് കണ്ട് കൂടിന് അടുത്ത് എത്തി നോക്കുബോഴാണ് കൂട്ടത്തോടെ താറാവുകൾ ചത്ത് കിടക്കുന്നത് കണ്ടത്. ദിനേശന്റെ നൂറോളം താറാവുകളിൽ 65 എണ്ണത്തിനെയാണ് നായകൾ കൂട്ടത്തോടെ എത്തി കടിച്ച് കൊന്നത്.പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണ് എന്നും പരാതി ഉണ്ട്.

Advertisement