പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം; 10 വീടുകൾ തകർന്നു

Advertisement

തിരുവനന്തപുരം:
തിരുവനന്തപുരത്തിൻ്റെ തീരമേഖലയായ പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം.10 വീടുകൾ കടലെടുത്തു. ഇതിൽ 6 വീടുകൾ പൂർണ്ണമായി തകർന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊല്ലം കോട്-നീരോടി റോഡ് ഒരു കിലോമീറ്റർ ദൂരത്തിൽ കടലെടുത്തു.

Advertisement