പിഞ്ചു കുഞ്ഞിനെ തെരുവ് നായ് കടിച്ചുകീറി

Advertisement

കണ്ണൂർ :പിഞ്ചു കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. പാനൂർ നസീറിൻ്റെ മകൻ ഒന്നര വയസുള്ള ഐസിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടുമുറ്റത്ത് കയറിയാണ് നായ കുഞ്ഞിനെ ആക്രമിച്ചത്.

Advertisement