ട്രെയിനിനുള്ളില്‍ ബര്‍ത്ത് തലയില്‍ വീണ് റെയില്‍വേ ജീവനക്കാരന് പരിക്ക്

തൃശൂര്‍. ട്രെയിനിനുള്ളില്‍ ബര്‍ത്ത് തലയില്‍ വീണ് റെയില്‍വേ ജീവനക്കാരന് പരിക്ക്

ഒഡിഷ സ്വദേശി മനോജ്‌ സാഹു (37)വിനാണ് പരിക്കേറ്റത്. തൃശൂര്‍ ആക്ട്സ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലേക്ക് പോകുന്ന കേരള എക്സ്പ്രസില്‍ വച്ചാണ് അപകടം

Advertisement