26.9 C
Kollam
Wednesday 22nd July, 2026 | 12:48:10 PM
Home News Breaking News അബുദബി – കൊച്ചി ഇത്തിഹാദ് വിമാനം രാത്രി കൊച്ചിയിലെത്തും

അബുദബി – കൊച്ചി ഇത്തിഹാദ് വിമാനം രാത്രി കൊച്ചിയിലെത്തും

കൊച്ചി.ഇത്തിഹാദ് വിമാനം രാത്രി കൊച്ചിയിലെത്തും.അബുദബി – കൊച്ചി വിമാനം പത്ത് മണിയോടെ നെടുമ്പാശേരിയിൽ.മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാർ.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.ഇതിനിടയിലാണ് ഇത്തിഹാദ് എയർവേസിൻ്റെ റിലീഫ് സർവീസ്

ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ച 15 സർവീസുകളിൽ നാലെണ്ണം ഇന്ത്യൻ നഗരങ്ങളിലേക്ക്.കൊച്ചിക്ക് പുറമേ ദില്ലി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ആണ് മറ്റ് സർവീസുകൾ