27.4 C
Kollam
Wednesday 10th June, 2026 | 08:44:41 PM
Home News Breaking News പ്ലസ്‌ വൺ പരീക്ഷ ഫലപ്രഖ്യാപനം നീട്ടി

പ്ലസ്‌ വൺ പരീക്ഷ ഫലപ്രഖ്യാപനം നീട്ടി

Advertisement

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷഫലം ജൂലൈ 15ന്‌ പ്രസിദ്ധീകരിക്കും. ജൂൺ 10ന്‌ പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുമ്പ്‌ അറിയിച്ചിരുന്നത്‌.

Also Read:

പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന്‌ മാറ്റി വച്ച ഗൾഫ്‌ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഇ‍ൗ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത്‌ പ്രസിദ്ധീകരിക്കുന്നതിനാലാണ്‌ ഫലം വൈകിയതെന്ന്‌ പരീക്ഷാ ജോയിന്റ്‌ ഡയറക്ടർ കെ മാണിക്യരാജ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here