ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി,300 ഒഴിവുകള്‍

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി : പബ്ലിക് സെക്ടർ ഇൻഷുറൻസ് കമ്പനിക്ക് കീഴിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഫെബ്രുവരി 1 മുതല്‍ 2024 February 15 വരെ അപേക്ഷിക്കാം

NIACL RECRUITMENT 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment,
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം300
ജോലി സ്ഥലംAll Over All Over India
ജോലിയുടെ ശമ്പളം37000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഫെബ്രുവരി 1
അപേക്ഷിക്കേണ്ട അവസാന തിയതി2024 February 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.newindia.co.in/portal/
Advertisement