റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്‍ഡ്,450 ഒഴിവ്

RBI Assistant Recruitment 2023: കേരളത്തില്‍ റിസര്‍വ് ബാങ്കില്‍ ജോലി നേടാന്‍ അവസരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)  ഇപ്പോള്‍ അസിസ്റ്റന്റ്‌  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത  ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസിസ്റ്റന്റ്‌ പോസ്റ്റുകളിലായി മൊത്തം 450 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി   2023 സെപ്റ്റംബര്‍ 13  മുതല്‍ 2023 ഒക്ടോബര്‍ 4  വരെ അപേക്ഷിക്കാം.

RBI Assistant Recruitment 2023 Latest Notification Details
Organization NameReserve Bank of India (RBI)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameAssistant
Total Vacancy450
Job LocationAll Over India
SalaryRs.20,700 -47,849/-
Apply ModeOnline
Application Start13th September 2023
Last date for submission of application4th October 2023
Official websitehttps://www.rbi.org.in/
Advertisement