കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി,കണ്ണൂരിലെ കന്റോണ്‍മെന്‍റ് ബോർഡിൽ അവസരം

കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം | കണ്ണൂരിലെ കന്റോണ്‍മെന്‍റ് ബോർഡിൽ അവസരം.ക്ലാർക്ക്, പ്യൂൺ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക .


https://cannanore.cantt.gov.in

അവസാന തിയ്യതി: മാർച്ച് 20

Advertisement