ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്ൽ ജോലി , ശമ്പളം ₹20,200 രൂപ മുതൽ

ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്ൽ ജോലി നേടാം | തുടക്ക ശമ്പളം ₹20,200 രൂപ മുതൽ

ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ഇൻസ്പെക്ടർ ഒഴിവുകൾ

കായികമായി ബന്ധപ്പെട്ട ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://incometaxindia.gov.in/Pages/recruitment-notices.aspx

അവസാന തിയ്യതി: മാർച്ച് 24

Advertisement