മനക്കര ഉൽപാസ് ബംഗ്ലാവിൽ മേരികുട്ടി  നിര്യാതയായി

ശാസ്താംകോട്ട : മനക്കര ഉൽപാസ് ബംഗ്ലാവിൽ മേരികുട്ടി (69) നിര്യാതയായി.ഭർത്താവ് വിൽസൺ.ടി.മിറാൻഡ(തമ്പാൻ).
മക്കൾ:ഉല്ലാസ്.ഡബ്ല്യൂ.മിറാൻഡ
(സെക്ഷൻ ഫോറസ്റ്റ് ഓഫീസർ,കൊല്ലം ),ഉപാസ്.ഡബ്ല്യൂ.മിറാൻഡ
(ജെ.എച്ച്.ഐ ചിന്നകനാൽ,ഇടുക്കി).
മരുമക്കൾ:ജെനോവി,മെറിൻ മത്തായിസ് (ഗവ.മുഹമ്മദൻ യു.പി.എസ് ചങ്ങനാശ്ശേരി).സംസ്കാരം  വെള്ളിയാഴ്ച വൈകിട്ട് 3.30 ന് ആഞ്ഞിലിമൂട് സെന്റ് തോമസ് ദേവാലയത്തിൽ.

Advertisement