Advertisement
ശാസ്താംകോട്ട. വേങ്ങ ഇലഞ്ഞിക്കല്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ ആചാരി(70)നിര്യാതനായി. സംസ്‌കാരം ഞായര്‍ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.ഭാര്യ. കൃഷ്ണമ്മ. മക്കള്‍ .കൃഷ്ണകുമാര്‍,ശ്യാംകൃഷ്ണന്‍,ഹരികൃഷ്ണന്‍. മരുമക്കള്‍. ദീപ്തി,ശില്‍പ എസ് രാജ്