മൈനാഗപ്പള്ളി കടപ്പ കിഴക്കേവീട്ടിൽ എസ് പങ്കജവല്ലി നിര്യാതയായി

Advertisement

ശാസ്താംകോട്ട:സിപിഎം ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ ജോയിൻ സെക്രട്ടറിയുമായ എസ്.സത്യന്റെ സഹോദരി മൈനാഗപ്പള്ളി കടപ്പ കിഴക്കേവീട്ടിൽ എസ്.പങ്കജവല്ലി (68) നിര്യാതയായി.സംസ്കാരം വ്യാഴം പകൽ 12 30 ന് വീട്ടുവളപ്പിൽ
മക്കൾ:ഇന്ദു.പി,പരേതനായ ബിജു.ജി, ബൈജു .ജി (സിപിഎം (എൽഎ ) കടപ്പാ ബ്രാഞ്ച് സെക്രട്ടറി) .മരുമക്കൾ :തുളസിധരൻ.എൻ,ദീപ

Advertisement