ഐവർകാല പടിഞ്ഞാറ് വടക്ക് മഠത്തിലഴികത്ത് വീട്ടിൽ സത്യൻപിള്ള നിര്യാതനായി

കുന്നത്തൂർ:ഐവർകാല പടിഞ്ഞാറ് വടക്ക് മഠത്തിലഴികത്ത് വീട്ടിൽ  സത്യൻപിള്ള(63) നിര്യാതനായി.ഭാര്യ:പി.നിർമ്മല കുമാരി.സഹോദരങ്ങൾ:പരേതനായ
രാധാകൃഷ്ണൻ നായർ,പത്മിനി (റിട്ട.തഹസീൽദാർ).സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

Advertisement