കോഴിക്കോട് അമ്പുവിള കിഴക്കതിൽ ഹഫ്സാ ബീവി നിര്യാതയായി

കരുനാഗപ്പള്ളി: കോഴിക്കോട് അമ്പുവിള കിഴക്കതിൽ പരേതനായ അലിക്കുഞ്ഞിൻ്റെ ഭാര്യ ഹഫ്സാ ബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം, അമ്പുവിള ലത്തീഫ് (മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), ഉമൈറ, അമ്പുവിള സലാഹ് (മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി), അബ്ദുൽ സലിം. മരുമക്കൾ: നസീമ, സൂദ, അബ്ദുൽ റഹിം, ബുഷ്റ, നജിമോൾ. കബറടക്കം 24.01.2024 രാവിലെ 10 മണിയ്ക്ക് കോഴിക്കോട് ജമാഅത്ത് ഖബർസ്ഥാനിൽ

Advertisement