ഐവർകാല കിഴക്ക് കുറുവേൽ തെക്കതിൽ സൂര്യ.പി.തമ്പി നിര്യാതയായി


കുന്നത്തൂർ : ഐവർകാല കിഴക്ക് കുറുവേൽ തെക്കതിൽ അഭിലാഷ് പിള്ളയുടെ ഭാര്യ സൂര്യ.പി.തമ്പി (30) നിര്യാതയായി.സംസ്ക്കാരം ഞായർ രാവിലെ 10.30ന് വീട്ടുവളപ്പിൽ.മകൾ -അമേയ.

Advertisement