കുന്നത്തൂർ കിഴക്ക് മേഴ്സി സദനത്തിൽ വൈ പൊടിയൻ നിര്യാതനായി

Advertisement

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് മേഴ്സി സദനത്തിൽ വൈ.പൊടിയൻ (77,റിട്ട.എച്ച്.എം ഗവ.യു.പി.എസ്
ഐവർകാല) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് കുന്നത്തൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.ഭാര്യ: ശോശ്ശാമ്മ.കെ.മകൾ:പരേതയായ മേഴ്സി ഷാജൻ.മരുമകൻ:ഷാജൻ.കെ(എച്ച്.എം സെന്റ്.മേരീസ് യു.പി സ്കൂൾ, കാരിച്ചാൽ).

Advertisement