റേഷനിംഗ് ഇൻസ്പക്ടറും കവിയുമായ ഇടപ്പനയം മുകേഷ് ഭവനത്തിൽ(ആശാൻ്റയ്യത്ത്)കെ മുകേഷ് കുമാർ നിര്യാതനായി

ശൂരനാട് വടക്ക് . റേഷനിംഗ് ഇൻസ്പക്ടറും കവിയുമായ ഇടപ്പനയം മുകേഷ്
ഭവനത്തിൽ(ആശാൻ്റയ്യത്ത്) മുകേഷ് കുമാർ.കെ(51) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച പകൽ 3ന് വീട്ടുവളപ്പിൽ. കാലം പറയാന്‍ ബാക്കിവച്ചത് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതനായ കുട്ടപ്പൻ നായരുടെയും സതി അമ്മ യുടെയും മകനാണ് .ഭാര്യ:രജനി.മക്കൾ:മീര എം.ആർ,കൃഷ്ണേന്ദു എം.ആർ.

Advertisement