കല്ലേലിഭാഗം പ്രദീപ് സാമിൽ ഉടമ വലിയ വീട്ടിൽ കെ. പ്രദീപ്കുമാർ നിര്യാതനായി

കരുനാഗപ്പള്ളി. കല്ലേലിഭാഗം പ്രദീപ് സാമിൽ ഉടമ വലിയ വീട്ടിൽ കെ. പ്രദീപ്കുമാർ(64) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ 15.08.2023) രാവിലെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ പ്രസന്ന കുമാരി. മകൾ ഗൗരി പ്രദീപ്.  സഞ്ചയനം ഞായർ (20.08.23) രാവിലെ 8-ന്.

Advertisement