നിര്യാതയായി

ഇടക്കുളങ്ങര കുറ്റിയിൽ വീട്ടിൽ പരേതനായ ദിവാകരന്റെ സഹധർമ്മിണി ശ്രീമതി ഗോമതിയമ്മ (81) നിര്യാതയായി ശവസംസ്കാര ചടങ്ങുകൾ നാളെ 17/07/2023 തിങ്കളാഴ്ച പകൽ 2 pm പരേതയുടെ വസതിയിൽ (FCI തെക്കുവശം ) നടത്തപ്പെടുന്നു

Advertisement