റിട്ടയേഡ് കെ ഐ പി ഉദ്യോഗസ്ഥൻ മുളവന പുത്തൻവിള സജീന മൻസിൽ ഇബ്രാഹിംകുട്ടി നിര്യാതനായി

Advertisement

കുണ്ടറ. റിട്ടയേഡ് കെ ഐ പി ഉദ്യോഗസ്ഥൻ മുളവന പുത്തൻ വിള സജീന മൻസിൽ ഇബ്രാഹിംകുട്ടി (78) നിര്യാതനായി .കബറടക്കം ബുധൻ രാവിലെ 9ന് മുളവന മുസ്ലിം ജമാഅത്തിൽ .ഭാര്യ ജമീലത്ത് ബീവി . മക്കൾ.
സജിത്ത് കെഎസ്ആർടിസി, ഷെഫീഖ് വേൾഡ് വിഷൻ മുൻ ക്യാമറ മാൻ .സജീന.മരുമക്കൾ.ഷീജ .ബദരിയ പി കെ ജെ എം സ്കൂൾ മുളവന . ഹാരിസ്.

Advertisement