കാരാളിമുക്ക്മുട്ടചരുവിൽ ശോഭന നിര്യാതയായി

Advertisement

കാരാളിമുക്ക്:കോൺഗ്രസ്‌ കാരാളി ടൗൺ വാർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുട്ടചരുവിൽ ശിവദാസന്റെ ഭാര്യ ശോഭന(49) നിര്യാതയായി.സംസ്കാരം ശനിയാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.

Advertisement