അയണിവേലികുളങ്ങര വടക്ക്, പ്ലാക്കാട്ട് (പ്രണവം) ശ്രീലത നിര്യാതയായി

കരുനാഗപ്പള്ളി . അയണിവേലികുളങ്ങര വടക്ക്, പ്ലാക്കാട്ട് (പ്രണവം) ശ്രീലത ( 47 ) നിര്യാതയായി. ഭർത്താവ്: കാർത്തികേയൻ മക്കൾ: പ്രണവ്,പ്രവീണ .
സഞ്ചയനം ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 7 മണിക്ക്.

Advertisement