കിടങ്ങയം വടക്ക് കാവണത്തറയിൽ (പ്രസന്നാലയം) ഭാസ്കരൻപിള്ള നിര്യാതനായി

ശൂരനാട് തെക്ക്:കിടങ്ങയം വടക്ക് കാവണത്തറയിൽ (പ്രസന്നാലയം) ചെറുതിട്ട എൽ.പി സ്കൂൾ റിട്ട. എച്ച്.എം ഭാസ്കരൻപിള്ള (90), നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ.സംസ്കാരം ബുധൻ രാവിലെ 10ന് കിടങ്ങയം കന്നിമേൽ ശ്രീനന്ദനത്തിൽ നടക്കും. മക്കൾ:പ്രസന്നകുമാരി (റിട്ട.അധ്യാപിക, എസ്.കെ.വി.എൽ.പി.എസ് കാരൂർക്കടവ്), പ്രേംകുമാർ (സെക്രട്ടറി പതാരം സർവീസ് സഹകരണ ബാങ്ക്), പ്രീതാകുമാരി (അധ്യാപിക ചെറുതിട്ട എൽ.പി.എസ്
കടത്തൂർ).മരുമക്കൾ: കെ.വിജയകുമാരപിള്ള (റിട്ട.അസിസ്റ്റന്റ് മെറ്റ്:കാലാവസ്ഥ നിരീക്ഷണകേന്ദ്രം തിരുവനന്തപുരം),
ബി.സദാശിവൻപിള്ള (റിട്ട.സെക്രട്ടറി,അർബൻ ബാങ്ക്,കരുനാഗപ്പള്ളി), മിനികുമാരി.

Advertisement