കടത്തൂർ ക്ടാക്കോട്ട് ശോഭ നിര്യാതയായി

തഴവാ. കടത്തൂർ ക്ടാക്കോട്ട് വീട്ടിൽ സഹദേവന്റെ ഭാര്യ ശോഭ (58) നിര്യാതയായി. മകൾ :സൂര്യ .മരുമകൻ : സതീഷ് സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്

Advertisement