കടത്തൂർ നെല്ലിപുരയിൽ (പുതുശ്ശേരിൽ ) മുഹമ്മദ്കുഞ്ഞ് നിര്യാതനായി

Advertisement

കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ നെല്ലിപുരയിൽ (പുതുശ്ശേരിൽ ) മുഹമ്മദ്കുഞ്ഞ് (72) നിര്യാതനായി. (വവ്വാക്കാവ് ജമാഅത്ത് മുൻ പ്രസിഡൻ്റ്, സി പി എം കടത്തൂർ ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ സൈനബ മക്കൾ: നിസാം, നിസ ,നസി, നസീർ, നസീറ,
മരുമക്കൾ: ഷാനവാസ്, ഷംനാദ്, മിനിമോൾ നിസാം (കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) ഷരീഫ്, കബറടക്കം വവ്വക്കാവ് ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു

Advertisement