ഐത്തോട്ടുവ പറമ്പിൽ വീട്ടിൽ സന്തോഷ് കുമാർ
നിര്യാതനായി

Advertisement

പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ പറമ്പിൽ വീട്ടിൽ( മിനി ഭവനം)സന്തോഷ് കുമാർ (ബാബു,46) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ:അശ്വതി. മകൾ:ഗായത്രി. സഞ്ചയനം:15ന് രാവിലെ എട്ടിന്.

Advertisement