തഴവ എസ്എൻ മന്ദിരത്തിൽ യശോധരൻ നിര്യാതനായി

Advertisement

തഴവ . എസ്.എൻ. മന്ദിരം ,തെക്കുംമുറി കിഴക്ക്.
എസ്.എൻ മന്ദിരത്തിൽ യശോധരൻ (മണിയൻ 65) നിര്യാതനായി.ഭാര്യ ജഗദമ്മ ,മക്കൾ.ദീപ ദിലീപ് ,ദിനേശ്
മരുമക്കൾ ബിജു , ഐശര്യ

Advertisement