26.5 C
Kollam
Thursday 22nd October, 2026 | 02:40:20 AM
Home News Breaking News അഡയാറിലെ കൂട്ടക്കൊലപാതകം, ബലാല്‍സംഗം ചെയ്ത് കൊന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി

അഡയാറിലെ കൂട്ടക്കൊലപാതകം, ബലാല്‍സംഗം ചെയ്ത് കൊന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ. അഡയാറിലെ കൂട്ടക്കൊലപാതകം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്കുടിയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ ഭർത്താവ് ഗൌരവ് കുമാർ, രണ്ടുവയസുള്ള ആൺകുട്ടി എന്നിവരെയും കൊലപ്പെടുത്തിയിരുന്നു. കേസിൽ ബിഹാർ സ്വദേശികളായ അഞ്ച് പേരെ പൊലിസ് അറസ്റ്റു ചെയ്തു