തിരുപ്പൂരില്‍ വാഹനാപകടം,ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

Advertisement

ചെന്നൈ. തമിഴ് നാട് തിരുപ്പൂരില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
മരിച്ചവരില്‍ മൂന്ന് സ്ത്രീകളും, ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍.

ഇവർ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടം

Advertisement