ഹോളി ആഘോഷത്തിനിടെ അപകടം… 14 പേര്‍ക്ക് പരിക്ക്…

മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഹോളി ആഘോഷത്തിനിടെ അപകടം. 14 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ മഹാകാല്‍ ക്ഷേത്രത്തിലെ ശ്രീകോവിലിലാണ് തീ പടര്‍ന്നത്. പ്രാര്‍ത്ഥന നടക്കുമ്പോഴായിരുന്നു അപകടം. പുജാരി അടക്കം ക്ഷേത്രത്തികത്ത് ഉണ്ടായിരുവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉജ്ജൈന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ല കളക്ടര്‍ അറിയിച്ചു.

Advertisement