Advertisement
ന്യൂ ഡെൽഹി. പ്രധാനമന്ത്രി ഇന്ന് ‘വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ്’ പരിപാടിയെ അഭിസംബോധന ചെയ്യും
ഛത്തീസ്ഗഢില്‍ 34,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
റോഡുകള്‍, റെയില്‍വേ, കല്‍ക്കരി, വൈദ്യുതി, സൗരോര്‍ജ്ജം തുടങ്ങിയ സുപ്രധാന മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതികള്‍
പ്രധാനമന്ത്രി, എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്ട് സ്റ്റേജ്-1 രാജ്യത്തിന് സമര്‍പ്പിക്കുകയും എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്ട് സ്റ്റേജ്-II ന് തറക്കല്ലിടുകയും ചെയ്യും