കുളിമുറിയില്‍ ഒളിക്യാമറ അടങ്ങുന്ന പേന, യുവാവ് പിടിയില്‍

Advertisement

തിരുവല്ല; കുളിമുറിയില്‍ ഒളിക്യാമറവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍.പ്രിനു എന്ന യുവാവാണ് അറസ്റ്റിലായത്.

ഇയാളുടെ അയല്‍വാസിയുടെ പരാതിയില്‍മേലാണ് അറസ്റ്റ്.ഇയാള്‍ രണ്ട് പെണ്‍കുട്ടികളും അമ്മയും താമസിക്കുന്ന വീടുമായിവളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.ഇയാള്‍ സ്തരീകള്‍ കുളിമുറിയ്ല്‍ പോകുന്ന സമയം നോക്കി ക്യാമറ സ്ഥാപിച്ചിരുന്നത്.വീട്ടിലെ ഇളയമകള്‍ കുളിമുറിയ്ല്‍ കയറിയ തക്കം നോക്കി ഒളിക്യാമറ അടങ്ങുന്ന പേന വെന്റിലേഷനില്‍ വെക്കാനായി ശ്രമിച്ചു. എന്നാല്‍ ഇതിനിടെ അത് കുളിമുറിക്കുള്ളിലേക്ക് വീണു. പിന്നാലെ നടത്തിയ പരിശോധനയില്‍ അതില്‍ നിന്നും ഒളിക്യാമറയും മെമ്മറി കാര്‍ഡും ലഭിച്ചുവെന്നാണ് പരാതിയില്‍.

Advertisement