ജിഎസ്ടി വരുമാനം 1.72ലക്ഷം കോടിരൂപ

Advertisement

ന്യൂഡെല്‍ഹി.ജനുവരിയിലെ രാജ്യമൊട്ടാകെയുള്ള ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനം 1.72 ലക്ഷം കോടി രൂപ.
ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.4 ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ ജനുവരിയില്‍ 1.55 ലക്ഷം കോടി രൂപായായിരുന്നു വരുമാനം.ഡിസംബറിലെ ജിഎസ്ടി വരുമാനം 1.64 ലക്ഷം കോടി. 1.70 ലക്ഷം കോടി കടക്കുന്നത് മൂന്നാം തവണയും

Advertisement