ന്യൂനപക്ഷ സ്കോളർഷിപ്പ് : സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി.ന്യൂനപക്ഷ സ്കോളർഷിപ്പ് : സി.ബി.ഐ അനവേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്രസർക്കാർ,വ്യാപകമായ ക്രമക്കെട് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ന്യൂന പക്ഷ മന്ത്രാലയത്തിന്റെ നടപടി.ന്യൂനപക്ഷ സ്കോളർഷിപ്പിന് അപേക്ഷിച്ച 25.5 ലക്ഷം പേരിൽ 26% വ്യാജമാണ് കേന്ദ്ര ന്യൂന പക്ഷ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.‌

സ്കോളർഷിപ്പ് പോർട്ടൽ 1.8 ലക്ഷം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.പ്രതിവർഷം 4000 രൂപ മുതൽ 25,000 രൂപ വരെ ആണ് സ്കോളർഷിപ്പ്. 6.7 ലക്ഷം അപേക്ഷകരുടെ പേരടക്കം വ്യാജമെന്ന് ആധാർ രേഖകൾ വിലയിരുത്തിയപ്പോൾ കണ്ടെത്തി.

രാജ്യത്തെ ഒരു ലക്ഷത്തോളം നോഡൽ ഓഫിസർമാർക്ക് ഉത്തരവാദിത്വം എന്ന് പ്രാഥമിക നിഗമനം.രേഖകൾ അനുസരിച്ചുള്ള 5,422 നോഡൽ ഒഫിസർ മാരും 4,834 സ്ഥാപന മേധാവികളും വ്യാജമെന്നും കണ്ടെത്തൽ.

Advertisement

1 COMMENT

  1. Some of the political leaders from Kerala may comment on it like “central government is trying to eradicate minorities from the Nation.We will approach the Supreme court…..”

Comments are closed.