സൗമ്യ വധക്കേസിൽ അഞ്ച് പ്രതികളും കുറ്റക്കാർ


ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ നിർണമായക വിധി. പ്രതികളായ അഞ്ച് പേരും കുറ്റക്കാരാണെന്ന് ഡൽഹി കോടതി പ്രസ്താവിച്ചു.

കൊലപാതകത്തിന് പതിനഞ്ച് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു, ജോലി കഴിഞ്ഞ് മടങ്ങി വരും വഴിയാണ് സൗമ്യ കൊല്ലപ്പെട്ടത്, ഇന്ത്യാ ടുഡേയിൽ മാധ്യമ പ്രവർത്തക ആയിരുന്നു,

Advertisement