ഓരോ കോൺഗ്രസ് സ്ഥാനാർത്ഥിയും പ്രധാനമന്ത്രി മോദിയുടെ നാല് മത്സരങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് ഖാര്‍ഗെ

Advertisement

ജയ്പൂര്‍ . കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു.ഓരോ കോൺഗ്രസ് സ്ഥാനാർത്ഥിക്കുo പ്രധാനമന്ത്രി മോദിയുടെ നാല് മത്സരങ്ങൾ നേരിടേണ്ടി വരുന്നുവെന്നും ബിജെപി, ഇ ഡി, ഐ.ടി, സിബിഐ എന്നിവരുമായാണ് മത്സരമെന്നും മല്ലികാർജ്ജുൻ ഖാർഗെ പരിഹസിച്ചു.ജനാധിപത്യം സംരക്ഷിക്കുന്നതിന് പുതിയ രാജ്യം കെട്ടിപ്പടുക്കേണ്ട സമയമായെന്നും പുതിയ പാർലമെൻറ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാതെ സിനിമ നടിമാരെ ക്ഷണിച്ചത് അപമാനകരമാണെന്നും രാജസ്ഥാൻ ജയ്പൂരിൽ ഖാർഗെ വിമർശിച്ചു.

Advertisement