ലഖ്നൗവിന്‍റെ പേരുമാറ്റാന്‍ വീണ്ടും ബിജെപി

ന്യൂഡെല്‍ഹി. ലക്‌നൗവിന്റെ പേര് മാറ്റം വീണ്ടും ചർച്ചയാക്കി ബി.ജെ.പി,ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് പാര്‍ട്ടി കത്ത് നല്കി.ഉത്തർപ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേര് ‘ലഖൻപൂർ അല്ലെങ്കിൽ ലക്ഷ്മൺപൂർ’ എന്നാക്കണമെന്ന് ബി.ജെ.പി എംപി സംഗം ലാൽ ഗുപ്ത.

നവാബ് അസഫ്-ഉദ്-ദൗലയാണ് യാണ് ലക്‌നൗ എന്ന് നഗരത്തെ പുനർ നാമകരണം ചെയ്തതെന്നും ഇത് തിരുത്തണം എന്നുമാണ് ആവശ്യം.ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാൻ നടപടി അനിവാര്യമെന്ന് ലാൽ ഗുപ്ത

Advertisement