LocalObituary ഇഞ്ചക്കാട് വിജയ വിലാസം എൻ.കെ.വിജയകുമാർ നിര്യാതനായി July 26, 2026 FacebookEmailXPrintCopy URLTelegramWhatsApp ശാസ്താംകോട്ട: തഴവ എവിഎച്ച്എസ് റിട്ട.അധ്യാപകനും ചക്കുവള്ളിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനം ഉടമയുമായ ശൂരനാട് തെക്ക് ഇഞ്ചക്കാട് വിജയ വിലാസം എൻ.കെ.വിജയകുമാർ (59,പൊന്നൻ) നിര്യാതനായി. Your browser does not support the video tag. സംസ്കാരം ഞായർ പകൽ 2ന് വീട്ടുവളപ്പിൽ.ഭാര്യ:ബിന്ദു.മകൻ:ഗൗതം നാരായണൻ.