26.1 C
Kollam
Thursday 23rd July, 2026 | 11:17:18 PM
Home Local Obituary കുന്നത്തൂർ നടുവിൽ കൈലാസിൽ സരസ്വതി അമ്മ നിര്യാതയായി

കുന്നത്തൂർ നടുവിൽ കൈലാസിൽ സരസ്വതി അമ്മ നിര്യാതയായി

കുന്നത്തൂർ:കുന്നത്തൂർ നടുവിൽ കൈലാസിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (85) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കൾ:ബിജി.എസ്.പിള്ള, ബിജീഷ്.എസ്.പിള്ള (അഡ്വക്കേറ്റ് കൊട്ടാരക്കര കോടതി).മരുമക്കൾ:മുരളീധരൻ പിള്ള (തിരുവനന്തപുരം എയർപോർട്ട്),ശിഖ.പി (അസി.പബ്ലിക് പ്രോസിക്യൂട്ടർ,ശാസ്‌താംകോട്ട കോടതി).സഞ്ചയനം:30 ന് രാവിലെ എട്ടിന്

LEAVE A REPLY

Please enter your comment!
Please enter your name here