28 C
Kollam
Thursday 15th October, 2026 | 01:14:45 PM
Home Local Obituary കരുനാഗപ്പള്ളി പട വടക്ക് കോട്ടവാതുക്കൽ തറയിൽ എൻ അജികുമാർ   നിര്യാതനായി

കരുനാഗപ്പള്ളി പട വടക്ക് കോട്ടവാതുക്കൽ തറയിൽ എൻ അജികുമാർ   നിര്യാതനായി

കരുനാഗപ്പള്ളി. പട വടക്ക് കോട്ടവാതുക്കൽ തറയിൽ എൻ. അജികുമാർ ( കെ.എസ്.ആർ.റ്റി.സി, 55) നിര്യാതനായി. ഠൗൺ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം മുൻ ജോയിന്റ് സെക്രട്ടറി, കൊല്ലം ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി, കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ  ഉപദേശക സമിതി മുൻ അംഗം. ടെലിഫിലിം സീരിയൽ അഭിനേതാവ് (ഗുരുദേവൻ ഫെയിം) എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സജിത. ബി. നായർ (ലൈബ്രേറിയൻ,സി. എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി)
മകൾ:പൂർണിമ (വിദ്യാർത്ഥിനി, പോളിടെക്‌നിക്‌ കായംകുളം)
സഞ്ചയനം : 04/02/26 ബുധൻ 8 മണി