25.3 C
Kollam
Friday 16th October, 2026 | 01:23:58 AM
Home Local Obituary മുഴങ്ങോടി തട്ടാരേത്ത് റിട്ട. അധ്യാപകൻ വി. രാമചന്ദ്രൻ നായർ നിര്യാതനായി

മുഴങ്ങോടി തട്ടാരേത്ത് റിട്ട. അധ്യാപകൻ വി. രാമചന്ദ്രൻ നായർ നിര്യാതനായി

കരുനാഗപ്പള്ളി : മുഴങ്ങോടി തട്ടാരേത്ത് റിട്ടേഡ് അധ്യാപകൻ വി. രാമചന്ദ്രൻ നായർ (83) നിര്യാതനായി. സംസ്കാരം നടത്തി. മകൾ അനുപമ. മരുമകൻ എ. ജി സന്തോഷ്.