കൈതാനത്തുമണ്ണേല്‍ നന്ദിനി നിര്യാതയായി

Advertisement

ഓച്ചിറ.പ്രയാര്‍ വടക്ക് കൈതാനത്തുമണ്ണേല്‍ സുഗതന്റെ ഭാര്യ നന്ദിനി(67)നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 12ന്. മക്കള്‍. സുനിസുബ്രന്‍,സുനിത വിജയകുമാര്‍, സുധീഷ്. മരുമക്കള്‍. എസ്.സുബ്രഹ്‌മണ്യന്‍, വിജയകുമാര്‍

Advertisement