പെരുവേലിൽ സരോജിനി അമ്മ നിര്യാതയായി

പടി. കല്ലട. കാരാളിമുക്ക് പേരുവേലിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ സഹധർമ്മിണി സരോജിനി അമ്മ ( 80 ) നിര്യാതയായി. സംസ്‍കാരം നാളെ ( തിങ്കൾ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . മകൻ, പരേതനായ വാസുദേവൻ പിള്ള, മരുമകൾ. അമ്പിളിയമ്മ.

Advertisement