കെ രാജമ്മാള്‍ നിര്യാതയായി

തൊടിയൂര്‍. എല്‍വിഎല്‍പിഎസ് മുന്‍ ഹെഡ്മിസ്ട്രസ് വെളുത്തമണല്‍ തുളസീഭവനത്തില്‍ കെ രാജമ്മാള്‍(80)നിര്യാതയായി. സംസ്കാരം നാളെ(തിങ്കള്‍)രാവിലെ 11ന്. റിട്ട. ഹെഡ്മാസ്റ്റര്‍ പരേതനായ ചെല്ലപ്പന്‍ചെട്ടിയാരാണ് ഭര്‍ത്താവ്.

മക്കള്‍. തുളസീദാസ്(റിട്ട.സൂപ്രണ്ട് കൊല്ലം,മുന്‍സിപ്പാലിറ്റി),ദേവദാസ്(വിമുക്തഭടന്‍),സിആര്‍ പത്മകുമാര്‍(എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,തൊടുപുഴ)വിജയകുമാര്‍(ചലച്ചിത്ര പ്രവര്‍ത്തകന്‍). മരുമക്കള്‍. ശ്രീദേവി,അനിതാലക്ഷ്മി,ശ്രീദേവി,മഞ്ജു

Advertisement