വേളങ്ങാട്ട് ജയകൃഷ്ണൻ(കണ്ണൻ) നിര്യാതനായി

പടിഞ്ഞാറെ കല്ലട : നടുവിലക്കര വേളങ്ങാട്ട് ജയകൃഷ്ണൻ(44,കണ്ണൻ) നിര്യാതനായി.ഭാര്യ: ഭവ്യ ഭാനു(ടീച്ചർ,ആർ എച്ച്എസ്എസ് ശാസ്താംകോട്ട).സംസ്കാരം ഞായറാഴ്ച പകൽ 2.30 ന് വീട്ടുവളപ്പിൽ.

Advertisement