കന്നിമേൽ വിളയിൽ ഷാഹുൽ ഹമീദ് നിര്യാതനായി

വടക്കൻ മൈനാഗപ്പള്ളി. കന്നിമേൽ വിളയിൽ ഷാഹുൽ ഹമീദ് (77,റിട്ട.പോലീസ്) നിര്യാതനായി.ഭാര്യ :ലൈലാബീവി.
മക്കൾ:ഷാനവാസ്‌ (ക്രൈംബ്രാഞ്ച്),
പ്രേംനവാസ് (ലണ്ടൻ),ഷംനാദ്.
മരുമക്കൾ : ആശാ ബീഗം (അക്കൗണ്ടന്റ്,തേവലക്കര ഗ്രാമ പഞ്ചായത്ത്‌),റബാന ഹനീഫ് (ലണ്ടൻ),മൈമൂന.

Advertisement